നൈപുണ്യ പബ്ലിക് സ്കൂൾ, കൊച്ചി പിടിഎ യുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾ, മുത്തശ്ശീ-മുത്തശ്ശന്മാർ, അധ്യാപകർ എന്നിവർക്കായി സംഘടിപ്പിച്ച ഈ സാഹിത്യോത്സവം വേറിട്ടൊരു അനുഭവമായി മാറി.ചീഫ് എഡിറ്റർ ശ്രീ. റെജി ജേക്കബ് സ്വാഗതവും, എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ......
സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായ ‘കോക്രോച്ച് ജനത പാർട്ടി’യുടെ സ്വാധീനം ഇന്ത്യയ്ക്ക് പുറത്തേക്കും വ്യാപിക്കുന്നു. പാകിസ്ഥാനിൽ ‘കോക്രോച്ച് അവാമി പാർട്ടി’, ‘കോക്രോച്ച് അവാമി ലീഗ്’ എന്നീ പേരുകളിൽ സമാന ആശയങ്ങളുമായി പുതിയ ഓൺലൈൻ കൂട്ടായ്മകൾ രൂപംകൊണ്ടിരിക്കുകയാണ്.
ഇന്ത്യയിൽ പരിഹാസരാഷ്ട്രീയത്തിന്റെ ഭാഗമായി ആരംഭിച്ച ‘കോക്രോച്ച് ജനത പാർട്ടി’ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വൻ ജനപ്രീതി നേടിയിരുന്നു. ......
തിരുവനന്തപുരം: നിയമസഭാ കക്ഷി നേതൃസ്ഥാനം സംബന്ധിച്ച് സംസ്ഥാന ബിജെപിയിൽ അഭിപ്രായഭിന്നത ശക്തമാകുന്നു. കഴക്കൂട്ടത്ത് നിന്ന് വിജയിച്ച വി.......
വലിയ പെരുന്നാളിന് പൊതുജനങ്ങൾക്ക് അവശ്യ വസ്തുക്കളും സബ്സിഡി സാധനങ്ങളും ഉറപ്പാക്കി സപ്ളൈകോ. പെരുന്നാളിനോട് അനുബന്ധിച്ച് പത്തിനം സാധനങ്ങൾ അടങ്ങിയ ബക്രീദ് സ്പെഷ്യൽ കിറ്റും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. സപ്ലൈകോ വില്പനശാലകളിൽ മെയ് 26 വരെയാണ് കിറ്റ് ലഭ്യമാവുക. ......
.
'വീര ധീര സൂരൻ' എന്ന സിനിമക്ക് ശേഷം 'ചിയാൻ' വിക്രം, 'ഇരു മുഖൻ' എന്ന ചിത്രം സംവിധാനം ചെയ്ത ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നതെന്നും, ഈ സിനിമക്ക് ശേഷം 'ചിയാൻ' വിക്രം അഭിനയിക്കാനിരിക്കുന്നത് തമിഴിൽ 'എഫ്.ഐ.ആർ', ഈയിടെ പുറത്തിറങ്ങിയ ‛മിസ്റ്റർ എക്സ്' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത് എന്നുള്ള വാർത്ത കുറച്ച് ദിവസങ്ങൾക്ക് മുൻപ് നൽകിയിരുന്നു. എന്നാൽ മനു ആനന്ദ്, 'ചിയാൻ' വിക്രം കൂട്ടുകെട്ടിലൊരുങ്ങാനിരുന്ന ചിത്രം ഇപ്പോൾ ഇല്ലെന്നുള്ള റിപ്പോർട്ടുകളാണ് കോളിവുഡിൽ പുറത്തുവന്നിരിക്കുന്നത്. ......
നീറ്റ് യുജി പരീക്ഷക്ക് പ്രായപരിധി നിശ്ചയിക്കാൻ കേന്ദ്ര സർക്കാർ നീക്കം. പരീക്ഷാർഥികൾക്ക് നൽകുന്ന അവസരവും വെട്ടിച്ചുരുക്കും.......
വാഷിങ്ടൺ: ഇറാനെതിരായ സൈനിക നീക്കങ്ങൾ അമേരിക്കയ്ക്ക് വലിയ സാമ്പത്തിക തിരിച്ചടിയായി മാറുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം അമേരിക്കയുടെ അത്യാധുനിക എംക്യൂ-9 റീപ്പർ ഡ്രോണുകളിൽ രണ്ട് ഡസനിലധികം എണ്ണം നഷ്ടമായെന്നാണ് പുറത്തുവരുന്ന വിവരം. ......
രാവിലെ എഴുന്നേറ്റ ഉടൻ ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കുന്നത് പലരുടെയും പതിവാണ്. എന്നാൽ കാനഡ സ്വദേശിനിയായ ഷാനൻ എന്ന യുവതി ദിവസത്തിന് തുടക്കം കുറിക്കുന്നത് പെട്രോൾ കുടിച്ചുകൊണ്ടാണെന്നാണ് അവകാശപ്പെടുന്നത്. ......
ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യത നേടിയ ‘കോക്രോച്ച് ജനതാ പാർട്ടി’ ഉയർത്തുന്ന സന്ദേശം ഗൗരവത്തോടെ കാണണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. യുവാക്കളിലെ നിരാശയും നിലവിലെ രാഷ്ട്രീയ സംവിധാനത്തോടുള്ള അസംതൃപ്തിയും പ്രതിഫലിപ്പിക്കുന്ന പ്രതിഭാസമായാണ് സിജെപിയുടെ വളർച്ചയെ അദ്ദേഹം വിശേഷിപ്പിച്ചത്. ......